മനുഷ്യ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ പ്രധാനപ്പെട്ട പോഷകങ്ങള്‍ മൂല്യവത്തായി നിലകൊള്ളുന്നതാണ് വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി12, ഇരുമ്പ് തുടങ്ങിയ ഘടകങ്ങള്‍. ശരീ...